• X-Ray: Oru Janaarogya Doctorude Ormmakurippukal

Biography of Dr M R Govindan. 'X-Ray: Oru Janaarogya Doctorude Ormmakurippukal' has ample collection of photographs as well.

BLURB: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സന്തുലിത ആരോഗ്യാവസ്‌ഥയ്‌ക്കു വേണ്ടി പ്രവർത്തിച്ച ഡോക്‌ടർ എം ആർ ഗോവിന്ദന്റെ ഓർമക്കുറിപ്പുകളാണ് എക്‌സ്റേ. ആധുനിക സമൂഹം എത്തിപ്പെട്ട ഗുരുതരമായ രോഗാവസ്‌ഥയിൽ നിന്ന് ബദൽജീവിതത്തിനു വേണ്ടിയുള്ള അന്വേഷണങ്ങളായിരുന്നു എം ആർ ജിയുടേത്. ഇന്ത്യ-പാക് അതിർത്തിയിലെ പട്ടാളസേവനകാലത്തും ഇറാനിലെ യുദ്ധഭൂമിയിലും നേരിട്ട ഭീകരാനുഭവങ്ങളെക്കൂടി വരച്ചിടുന്ന ഈ പുസ്‌തകം സ്വന്തം ജീവിതത്തിന്റെ ഒരു തുറന്ന വായനയാണ്.

Malayalam Title: എക്‌സ്റേ: ഒരു ജനാരോഗ്യ ഡോക്‌ടറുടെ ഓർമക്കുറിപ്പുകൾ
Pages: 228
Size: Demy 1/8
Binding: Paperback
Edition: 2017 February

Write a review

Note: HTML is not translated!
    Bad           Good
Captcha

X-Ray: Oru Janaarogya Doctorude Ormmakurippukal

Free Shipping In India For Orders Above Rs.599.00
  • Rs225.00