• Coffee With Gandhariyamma

Collection of unique poems and stories by Bindu Baiju Panicker. 'Coffee With Gandhariyamma' is listed under seven sections Bhoovasi, Enne Njanakkiyavarkkayi, Dampathyam, Sahithyam, Ee Noottandu, Geethangal and Thirinju Nottam. Each section has a set of short stories and poems.

Forewords by V Madhusoodhanan Nair, M Krishnan Nair, Sreevalsan J. Menon.

This edition has ample collection of stunning illustrations by various artists including Artist Namboodiri.

BLURB: മധുരകാല്പനിക ശൈലിയും ഹസോപഹാസങ്ങളുടെ നിശിതശൈലിയും നിരുപദ്രവും ധ്വനിഭരിതവുമായ നർമ്മശൈലിയും ഒരുപോലെ വരുന്നുണ്ട് ബിന്ദുവിന്റെ ഉള്ളിൽനിന്ന്. അന്യദേശവാസം കൊണ്ട് ആത്മഭൂമി വറ്റിപ്പോകുമോ എന്ന ചോദ്യത്തിന് ഇല്ലേയില്ല എന്ന് ഉത്തരം തരുന്ന ബിന്ദുവിന്റെ ഉച്ചാരണങ്ങൾ, നാട്ടുമനസ്സിൽ ലോകമനസ്സിനെ നട്ടുപൊടിപ്പിക്കുന്ന ഈ രാസസമന്വയവിദ്യ അനുസന്ധേയമാണ്, അന്യദേശവാസികളായ സാഹിത്യപ്രയത്നികൾക്കും. എത്ര അയത്നലളിതമാണ്, ഔചിത്യമാണ് ആ ഭാഷ ! എഴുത്തുകാരന്റെ വചനത്തിൽ സ്ഥലകാലങ്ങൾ വ്യഞ്ജനാശക്തിയോടെ സംഗമിച്ച് സാർവകാലികതയിലേക്കു സഞ്ചരിക്കുമെന്ന് പറയാതെ പറയുന്ന നൈസർഗികതകൊണ്ട് ധന്യമായ രചനകളാണധികവും.

Malayalam Title: കോഫി വിത്ത് ഗാന്ധാരിയമ്മ
Pages: 120
Size: Demy 1/8
Binding: Paperback with flaps
Edition: 2016 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Coffee With Gandhariyamma

Free Shipping In India For Orders Above Rs.599.00
  • Rs120.00