• Charithram Samooham Samskaram

Collection of selected by essays by Sitaram Yechuri. 'Charithram Samooham Samskaram' has 20 essays in three sections: Charitram, Samooham and Samskaram.

BLURB: ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തെ അതിന്റെ സൂഷ്മവും സവിശേഷവുമായ ആസ്പദങ്ങളിൽ നിന്ന് സമഗ്രമായി അപഗ്രഥിക്കാൻ ശ്രമിക്കുന്ന പഠനങ്ങളാണ് സീതാറാം യെച്ചൂരിയുടെ ഈ ഗ്രന്ഥം. വിപ്ലവപരമായ സിദ്ധാന്തമില്ലാത്ത വിപ്ലവപ്രയോഗമുണ്ടാകില്ലെന്ന ലെനിന്റെ സുചിന്തിതമായ ആശയത്തെ സാധൂകരിക്കുന്ന സൈദ്ധാന്തിക വിശകലനങ്ങളുടെ ബഹുലതകൊണ്ട് ശ്രദ്ധേയമായ കൃതി.

Malayalam Title: ചരിത്രം സമൂഹം സംസ്കാരം
Pages: 192
Size: Demy 1/8
Binding: Paperback
Edition: 2010 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Charithram Samooham Samskaram

  • Publisher: Chintha Publishers
  • Category: Malayalam Political Study
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs120.00