• Bhakthibharatham (Pre Order)

Essays on the literary artistry and contributions of various poets following theistic devotional trend. ‘Bhakthibharatham’ penned by P V Krishnan Nair also has illustrations by Artist Namboothiri.


BLURB: മതത്തിൽനിന്നു ഭിന്നമായ ആത്മീയതയാണ് ഭാരതത്തിന്റെ സംസ്കാരപൈതൃകം. വിവിധ ഗോത്രവിഭാഗങ്ങളായി, കെട്ടുപിണഞ്ഞ വിഭിന്ന സംസ്കാര ഭൂമികയിലൂടെ സഞ്ചരിച്ച ഇന്ത്യൻ ജനസമൂഹത്തെ ആഴത്തിൽ സ്പർശിച്ച ഒന്നാണ് ഭക്തിപ്രസ്ഥാനം. അതു നമ്മുടെ ജീവിതവീക്ഷണത്തെ, ഭാഷയെ, സംസ്കാരത്തെ നവീകരിച്ച വിപ്ലവപ്രസ്ഥാനമായിരുന്നു. ജാതിവ്യവസ്ഥയെ, അനാചാരങ്ങളെ, അന്ധവിശ്വാസങ്ങളെ, അസമത്വത്തെ, അനീതിയെ എതിർത്ത ഈ ആത്മീയ പ്രസ്ഥാനത്തെ നയിച്ച മഹാകവി കുലപാരമ്പരയെക്കുറിച്ചാണ് ഈ ഗ്രന്ഥം.

Malayalam Title: ഭക്തിഭാരതം
Pages: 327
Size: Demy 1/8
Binding: Paperback
Edition: 2018 October

Note:(*)

All products ordered with 'Bhakthibharatham ' will be dispatched together, tentatively by
27-12-2018, when the same is available for shipping.

Write a review

Note: HTML is not translated!
    Bad           Good
Captcha

Bhakthibharatham (Pre Order)

Free Shipping In India For Orders Above Rs.599.00
  • Rs350.00