Travel notes by Sreekanth Kottakkal. Bengal: Mannpaathakalum Manushyarum is an anthology of notes on his journeys to Bengal, its history, culture, life etc. This book has many photographs too.

BLURB: പുരാതന ജീവിതങ്ങളുടെ തുടർച്ചയിൽനിന്ന് കുതറിമാറാൻ കഴിയാത്ത ബംഗാൾ ജീവിതവും മനുഷ്യരും. കീഴ്മേൽ മറിഞ്ഞുകിടക്കുന്ന അവരുടെ യാതനകളിലേക്കും സ്വപ്നങ്ങളിലേക്കും എത്തിപ്പെട്ടപ്പോൾ എഴുതിയ യാത്രകൾ. മണ്ണും മനുഷ്യരും കെന്ദുളിയിലെ ബാവുൽഗായകരും താരാപീഠിലെ താന്ത്രികരും ഒരു ദേശത്തിന്റെ ഭാഷയും അതിജീവനമാകുന്നതെങ്ങനെയാണെന്ന് പടയുന്നകൃതി.

Malayalam Title: ബംഗാൾ: മൺപാതകളും മനുഷ്യരും
Pages: 113
Size: Demy 1/8
Binding: Paperback
Edition: 2013 January

Write a review

Note: HTML is not translated!
    Bad           Good
Captcha

Bengal: Mannpaathakalum Manushyarum

Free Shipping In India For Orders Above Rs.599.00
  • Rs80.00