• Ayalvakkathe Aparichithar (Old Edition)

Animal stories for children penned by Variyath Kuttirama Menon, the most famous children's writer of the early 20th century.in Malayalam. Ayalvakkathe Aparichithar has a foreword by M T Vasudevan Nair.

BLURB: റുഡ്യാർഡ് കിപ്ലിങ്ങിന്റെ കാനനകഥകൾ കുട്ടിരാമമേനോന് പ്രചോദനം നൽകിയിരിക്കണം. കിപ്ലിങ് കഥകളിലാണ് ഊന്നൽ നൽകിയത്. മേനോൻ കഥപറച്ചിൽ കൊണ്ടു മാത്രം തൃപ്‌തനായിരുന്നില്ല. ജന്തുലോകത്തേപ്പറ്റി സ്വന്തമായി സൂക്ഷ്‌മനിരീക്ഷണം അദ്ദേഹം നടത്തിയിട്ടുണ്ട്. ശാസ്‌ത്രജ്ഞരുടെ രചനകൾ അദ്ദേഹം പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്. കഥകൾ അനായാസമായി ശാസ്‌ത്രവിജ്ഞാനമായി മാറുന്ന കാഴ്‌ചയാണ് അദ്ദേഹത്തിന്റെ കൃതികളിൽ കാണുന്നത്.

Malayalam Title: അയൽവക്കത്തെ അപരിചിതർ
Pages: 336
Size: Demy 1/8
Binding: Paperback
Edition: 2009 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Ayalvakkathe Aparichithar (Old Edition)

Free Shipping In India For Orders Above Rs.599.00
  • Rs195.00