• Avanavan Thuruthu

Stories by Devadas V M. ‘Avanavan Thuruthu’ is a fine blend of 7 stories including Kulavazha, Chacha, Nadakantham, Manthrikappizhavu, Agrahastham, Naghasikhantham and Avanavan Thuruthu.

Study by Sunil C E and illustrations by Abhilash Melethil.

BLURB: മലയാളകഥയുടെ ദീപ്തവും വൈവിധ്യപൂർണ്ണവുമായ മുഖം അനാവരണം ചെയ്യുന്ന 7 കഥകളാണ് അവനവൻ ‌തുരുത്ത് എന്ന സമാഹാരത്തിലുള്ളത്. ‌ഈ കഥകള്‍ വായിക്കുമ്പോള്‍ മരണത്തിന്റെയും ഏകാന്തതയുടെയും ജീവിതപരാജയങ്ങളുടെയും തണുപ്പുകള്‍ നമ്മെ പൊതിഞ്ഞു നില്‍ക്കുന്നു. നമുക്കപരിചിതമായ ഒരു ക്രാന്തിവൃത്തത്തില്‍ ഭ്രമണം ചെയ്യുന്ന ഒരുപാടു കഥാപാത്രങ്ങളെ സൃഷ്ടിച്ച ദേവദാസിന്റെ കഥകളിൽ കാണാവുന്നതാണ്. ജീവിതത്തെയും മരണത്തെയും വായിക്കാനുള്ള പിരിയന്‍ ഗോവണികളായി ഈ കഥകള്‍ മാറുന്നതും അതുകൊണ്ടാണ്.

Malayalam Title: അവനവൻ ‌തുരുത്ത്
Pages: 111
Size: Demy 1/8
Binding: Paperback
Edition: 2016 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Avanavan Thuruthu

  • Publisher: D C Books
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs100.00