Autobiography of Prof T J Joseph, the professor of Malayalam at ThodupuzhaNewman College, who was attacked on allegation of blasphemy.
BLURB: അക്ഷരങ്ങളുടെ പേരിൽ, ആശയങ്ങളുടെ പേരിൽ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓർമ്മകളുടെ പുസ്തകമാണിത്. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധമുഹൂർത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാൾ ആ അനുഭവങ്ങളെ മുന്നിർത്തി തന്റെ ജീവിതം എഴുതുകയാണ്.
Malayalam Title: അറ്റുപോകാത്ത ഓർമ്മകൾ
Pages: 431
Size: Demy 1/8
Binding: Paperback
Edition: 2020 January
Attupokatha Ormakal
- Publisher: D C Books
- Category: Malayalam Autobiography
- Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
-
Rs470.00
Rs423.00