• Agnihotram Enthinu?

Acharya M R Rajesh details the concept, significance and rituals followed while performing Agnihotram. It is a Vedic yajna performed in Hindu communities. It is mentioned in the Atharvaveda and described in detail in the Yajurveda Samhita and the Shatapatha Brahmana. This book also has ample collection of photographs.

BLURB: എന്തിനാണ് അഗ്നിഹോത്രയജ്ഞം ചെയ്യുന്നത്? യജ്ഞം തന്നെ ഒരു അന്ധവിശ്വാസമല്ലെ? എന്നിങ്ങനെ പോകുന്നു ആധുനിക ശാസ്ത്രവിശ്വാസികളെന്നു നടിക്കുന്നവരുടെ ചോദ്യശരങ്ങൾ. പരിസരശുദ്ധിക്ക് അനിവാര്യമായി അനുഷ്ടിക്കേണ്ട ഒന്നായാണ് അഗ്നിഹോത്രത്തെ പൗരാണിക ഭാരതീയർ കണ്ടത്. അവർ പരമ്പരാഗതമായി രാവിലെയും വൈകുന്നേരവും ചെയ്തുപോന്ന ഈ അഗ്നിഹോത്രത്തെ ദേവയജ്ഞമെന്നും വിളിക്കുന്നു. പഞ്ചമഹായജ്ഞങ്ങളിൽ ഒന്നാണ് അഗ്നിഹോത്രം. ഇതിനെക്കുറിച്ച് ആധികാരികമായി വിവരിക്കുന്ന ഗ്രന്ഥം.

Malayalam Title: അഗ്നിഹോത്രം എന്തിന്?
Pages: 56
Size: Demy 1/8
Binding: Paperback
Edition: 2016 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Agnihotram Enthinu?

Free Shipping In India For Orders Above Rs.599.00
  • Rs60.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Create My E-Book

Create My E-Book

Rs4,995.00 Rs9,990.00

Dharmapadakathakal
Vicharana

Vicharana

Rs270.00 Rs300.00

Tolstoy Kathakal (Chintha Edition)