• Afghanistan: Oru Apakatakaramaya Yathra

Travelogue by Joemon Joseph across the risk ridden routes of Afghanistan. ‘Afghanistan : Oru Apakatakaramaya Yathra’ has many multicolour photographs. Foreword by Sashi Tharoor.

BLURB: സത്യസന്ധവും മനസ്സിലാക്കാനാവുന്നതുമായ ഒരാഖ്യാനരീതി പുലർത്തുമ്പോഴും അഫ്ഗാനിസ്താന്റെ നിഗൂഢവും സങ്കീർണ്ണവുമായ യാഥാർഥ്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ഗ്രന്ഥകാരൻ വിജയംവരിച്ചിരിക്കുന്നു. ഈ പുസ്തകം എല്ലാ വായനക്കാരിലും താത്പര്യമുള്ളതാക്കിത്തീർക്കുമെന്ന് എനിക്കുറപ്പുണ്ട്. അധീരരായ നമ്മെ സംബന്ധിച്ചിടത്തോളം അഫ്ഗാനിസ്താനിലേക്കുള്ള യഥാർത്ഥയാത്രയ്ക്കുള്ള ഒരു ബദലുമാണിത്.
-ശശി തരൂർ

യുദ്ധങ്ങളും ഭീകരാക്രമണങ്ങളും വംശീയപോരാട്ടങ്ങളും അഴിഞ്ഞാടുന്ന അഫ്ഗാനിസ്താനിലൂടെ അതിസാഹസികമായി നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പുകൾ.

Malayalam Title: അഫ്ഗാനിസ്താന്‍- ഒരു അപകടകരമായ യാത്ര
Pages: 176
Size: Demy 1/8
Binding: Paperback
Edition: 2018 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Afghanistan: Oru Apakatakaramaya Yathra

  • Publisher: Mathrubhumi
  • Category: Malayalam Travelogue
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs200.00