• Adimatham: Charithravum Nireekshanangalum

Penned by K M Johnson, 'Adimatham: Charithravum Nireekshanangalum' offers an in-depth analysis of the history of slavery, with ample collection of rare photographs.


BLURB: ലോകത്തിൽ എവിടെയാണെങ്കിലും അടിമകളുടെ ചരിത്രം തമസ്‌കരിക്കപ്പെട്ട നിലയിലാണ്. അടിമകൾ ആരായിരുന്നു? അവർ എങ്ങനെ അടിമകളായി? ഇതെല്ലാം നിഴൽ വീണ സത്യങ്ങളായി അവശേഷിക്കുകയാണ്. മലബാറിൽ, തിരുവിതാംകൂറിൽ, കൊച്ചിയിൽ-സവർണരുടെ കണ്ണിൽ അടിമത്തം തികച്ചും നിയമവിധേയമായ സാമൂഹികക്രമമായിരുന്നു. അമേരിക്കയിൽ, ബ്രിട്ടനിൽ, സ്പെയിനിൽ, ഇന്ത്യയിൽ - അടിമത്തത്തിൽ മനുഷ്യാവകാശധ്വംസനം കണ്ടില്ല. നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്ന അടിമത്തവ്യവസ്‌ഥിതിക്ക് മാറ്റം വന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിൽ എത്തിച്ചേർന്ന പ്രൊട്ടസ്‌റ്റന്റ് മിഷനറിമാരുടെ പ്രവർത്തനം മൂലമാണ്. 1619-ൽ ആരംഭിച്ച അറ്റ്‌ലാന്റിക് അടിമവ്യവസ്‌ഥിതി മുതൽ 1855 ജൂൺ 24-നു തിരുവിതാംകൂറിൽ അടിമത്ത നിരോധന വിളംബരം നടത്തുന്നതു വരെയുള്ള ചരിത്രസംഗ്രഹമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. അപൂർവചിത്രങ്ങൾ സഹിതം.

Malayalam Title: അടിമത്തം: ചരിത്രവും നിരീക്ഷണങ്ങളും
Pages: 266
Size: Demy 1/8
Binding: Paperback
Edition: 2017 November



Write a review

Note: HTML is not translated!
    Bad           Good
Captcha

Adimatham: Charithravum Nireekshanangalum

  • Publisher: Book Solutions
  • Category: Malayalam History
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs265.00
    Rs239.00