• Acharya

Novel by C Ganesh. Acharya depicts the life and times of Sri Sankaracharyar in a new light. Illustrations by Dr Soman Kadalur.

BLURB: ശങ്കരനെ നാം അറിഞ്ഞത് ആര്യവഴിയിൽ ജ്വലിപ്പിച്ചു നിർത്തിക്കൊണ്ട് അതിഭാവുകത്വത്തോടെയോ ദളിതന്റെ പഴി കേൾക്കാൻ വേണ്ടി മാത്രം വെയിലത്ത് നിർത്തിയിട്ടോ ആണ്. അതുകൊണ്ട് തന്നെ അറിവിന്റെ അഗ്രത്തിലേക്ക് അതിവേഗം നടന്ന ഒരു മനുഷ്യനെന്ന നിലയിലുള്ള ശങ്കരവായനയ്‌ക്ക് കൃതികൾ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ആ നിലയ്ക്ക് ഈ നോവൽ വേറിട്ട വായനാനുഭവം നൽകും; തീർച്ച.

Malayalam Title: ആചാര്യ
Pages: 210
Size: Demy 1/8
Binding: Paperback
Edition: 2013 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Acharya

By: C Ganesh
Free Shipping In India For Orders Above Rs.599.00
  • Rs200.00